Surprise Me!

Morning News RoundUp | Oneindia Malayalam

2018-04-17 269 Dailymotion

കത്വ പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ചു ഇന്നലെ കേരളത്തിൽ നടന്ന വ്യാജ ഹർത്താൽ എന്ന് പറയപ്പെടുന്ന ഹർത്താലിൽ അക്രമം രൂക്ഷമായിരുന്നു. നാലുദിവസമായി സർക്കാർ ഡോക്ടർമാർ നടത്തിവരുന്ന സമരം ഇന്നലെ അവസാനിച്ചു. <br />പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനിലേക്ക്. <br />ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ടാർഡെവിൾസും തമ്മിലുള്ള മത്സരത്തിൽ 71 റൺസിന്റെ തകർപ്പൻ വിജയം കെ.കെ.ആർ സ്വന്തമാക്കി. <br />#MorningNews #IPL2018 #Harthal

Buy Now on CodeCanyon